You Searched For "ടെസ്റ്റ് ടീം"

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ മുതല്‍ ലോര്‍ഡ്സില്‍; ഇന്ത്യന്‍ നിരയില്‍ മൂന്നുപേരുള്‍പ്പടെ ഇരുടീമിലും നിര്‍ണ്ണായക മാറ്റത്തിന് സാധ്യത; കരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ തിരിച്ചെത്തിയേക്കും; ഇന്ത്യക്ക് വെല്ലുവിളിയായി പുല്ല് നിറഞ്ഞ പിച്ചൊരുക്കി ഇംഗ്ലണ്ട്; പിച്ചും ഗ്രൗണ്ടും തിരിച്ചറിയാത്ത ലോര്‍ഡ്സിന്റെ ചിത്രവും പുറത്ത്
ഈ വിളിക്കായി കാത്തിരിക്കുകയായിരുന്നു; ഭാഗ്യം കൊണ്ടാണ് താന്‍ ടീമില്‍ തിരിച്ചെത്തിയത്; ടീമില്‍ തിരിച്ചെത്തിയതില്‍ അഭിമാനം; എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കരുണ്‍ നായര്‍